Welcome GUEST | Sign In
ചോദ്യം

Guest
അഴിമതി ആരംഭിക്കുന്നത് എവിടെ നിന്ന്?


02 November, 2009 10:50 PM
ഉപയോക്താക്കളുടെ ഉത്തരങ്ങള്‍
ഉത്തരം: 4
Guest ഈ സന്ദേശം ദുഷ്പ്രയോഗം നിറഞ്ഞതാണെന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. മോഡറേറ്ററുടെ അന്തിമ തീരുമാനം കാക്കുന്നു.


Guest മനുഷ്യ ഹ്രുദയങ്ങളില്‍ കുടികൊള്ളുന്ന അടിസ്താനപരമായ തിന്മയാണു അഴിമതിക്കു പിന്നില്‍ . കാരണമായിട്ടുള്ളത് , ഔദ്യോഗിക പദവിയിലുള്ളവര്‍ രാഷ്ട്രീയമായിക്കൊള്ളട്ടെ ഉദ്യോഗത്തിലിള്ളവരാകട്ടെ പദവികളില്‍ എത്തുന്നതിനു മുന്പു ഹ്രുദയസ്പ്രുക്കായി വേദനിക്കുകയുംതല്‍സ്താനത്തു എത്തുമ്പൊള്‍ മുന്പിന്‍ നോക്കാതെ അഴിമതിയിലെക്കും തല്‍ ദുഷ്ടതയിലേക്കും എദുത്തു ചാടുകയുമാണു . ഇതു നമ്മളില്‍ കുടികൊള്ളുന്ന അടിസ്താനപരമായ തിന്മയാണു .


03 November, 2009 07:16 PM
Guest ഒരു തലവും അഴിമതിയില്‍ നിന്ന് മുക്തമല്ല.ഒരു ജഡ്ജി [ദിനകരന്‍] നടത്തിയ എത്ര ഭീകരം.


03 November, 2009 02:17 PM
Guest ഇലക്ഷന് ഫണ്ട്


02 November, 2009 10:53 PM
 
ഹാള്‍ ഓഫ് ദ ഫെയിം
നില : 7 | 1,80,385 പോയിന്റുകള്‍
നില : 7 | 1,16,443 പോയിന്റുകള്‍
നില : 7 | 45,035 പോയിന്റുകള്‍
ഈ ദിവസത്തെ മികച്ചത്