gokul chandran
|
പള്ളികള്‍, കോണ്‍വെന്‍റുകള്‍, അരമനകള്‍ തുടങ്ങിയവയില്‍ നിന്നും ലഭിക്കുന്ന അവിഹിത ലൈംഗികാനന്ദവും, അതിനുലഭിക്കുന്ന നിയമപരിരക്ഷയും, മന്ദബുദ്ധികളും, മുതലെടുപ്പുകാരുമായ കുഞ്ഞാടുകള്‍ മതാന്ധതമൂലവും, മുതലെടുപ്പിനുമായി അതിലെ പ്രതികള്‍ക്ക് നല്‍കിവരുന്ന അകമഴിഞ്ഞ പിന്തുണയും ജയിലഴിക്കുള്ളിലിരുന്ന് പത്രദ്വാരാ അറിയാനിടയായ സന്തോഷ്മാധവന് സ്വാഭാവികമായും ഹിന്ദുവായി ജനിക്കേണ്‍ടി വന്നതില്‍ അപകര്‍ഷത തോന്നിയിട്ടുണ്‍ടാവും.
04 November, 2009 10:30 AM
|
|