Welcome GUEST | Sign In
ചോദ്യം

Guest
നെഹ്രു കുടുംബക്കാര്‍ ,അവരുടെ പേരിന്‍റെ കൂടെ ഗാന്ധി എന്നുകൂടി ചേര്‍ക്കുന്നുണ്ടല്ലോ.അതിന്‍റെ വിവക്ഷയെന്താണ്?


06 November, 2009 09:57 PM
ഉപയോക്താക്കളുടെ ഉത്തരങ്ങള്‍
ഉത്തരം: 5
gokul chandran ഫിറോസ് ഗണ്‍ടി എന്ന പേര്‍ഷ്യക്കാരനായ മുസ്ലിമിന് മകളെ വിവാഹം ചെയ്തു കൊടുക്കാന്‍ നിര്‍ബന്ധിതനായ നെഹ്രുവിന് ഹൈന്ദവരോഷത്തില്‍ നിന്നും രക്ഷപ്പെടാനായി മഹാത്മാഗാന്ധി ഉപദേശിച്ചു കൊടുത്ത സൂത്രമായിരുന്നു മരുമകന്‍റെ ഗണ്‍ടി എന്ന കുടുംബപ്പേരിനെ ഗാന്ധി എന്നാക്കി നീട്ടിപ്പരത്തുക എന്നത്. അങ്ങിനെ ഫിറോസ് '' ഗണ്‍ടി '' ഫിറോസ് ഗാന്ധിയായി, പെണ്ണ് ഭര്‍ത്താവിന്‍റെ വാലില്‍ അറിയപ്പെടുന്ന ഹിന്ദു സംസ്ക്കാരം അനുസരിച്ച് അയാളുടെ ഭാര്യയായ "ഇന്ദിര'' സ്വാഭാവികമായും ഗാന്ധിയായി. അങ്ങിനെയത് നെഹ്രുകുടുംബത്തിന്‍റെ കുടുംബപ്പേരായി മാറി


08 November, 2009 09:07 PM
Guest Indira Gandhi, daughter of Jawaharlal Nehru, became prime minister of India in 1966. Mrs. Gandhi was born on November 19, 1917 to Jawaharlal and Kamala Nehru. She was named Indira Priyadarshini Nehru. She fell in love and decided to marry Feroze Khan, a family friend. Feroze Khan’s father, Nawab Khan, was a Muslim, and mother was a Persian Muslim. Mahatma Gandhi intervened and adopted Feroze Khan, gave him his last name (family name/caste name) and got the name of Feroz Khan changed to Feroz Gan


07 November, 2009 05:55 PM
Guest ഇന്ദിര യുടെ ഭറ്‍ത്താവ് ഫിരോസ് ഗാന്ധി...ആ പേരില്‍ നിന്ന്നാണ്‍ ഗാന്ധി വന്നത്


07 November, 2009 03:06 PM
Guest മാങാ അണ്ടി........


07 November, 2009 02:56 PM
Guest ഗാന്ധിയാണോ ഇന്ദിരയുടെ പിതാവ്?


07 November, 2009 02:39 PM
 
ഹാള്‍ ഓഫ് ദ ഫെയിം
നില : 7 | 1,80,385 പോയിന്റുകള്‍
നില : 7 | 1,16,443 പോയിന്റുകള്‍
നില : 7 | 45,035 പോയിന്റുകള്‍
ഈ ദിവസത്തെ മികച്ചത്